News

മട്ടാഞ്ചേരിയുടെ പിന്നോക്കാവസ്ഥയും വികസനവും

മട്ടാഞ്ചേരി നിവാസികളായ ജനങ്ങൾ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയും വികസന സാധ്യതകളും മീഡിയവൺ ചാനലിലെ DEEP FOCUS പ്രോഗ്രാമിൽ ചർച്ച ചെയ്തു. കൊച്ചി കോർപ്പറേഷൻ മേയർ സൗമിനി ജെയിൻ, സൺറൈസ് കൊച്ചി പ്രൊജെക്ട് ഡയറക്ടർ മുഹമ്മദ് ഉമർ, സാമൂഹ്യ പ്രവർത്തക സനീറ വി. എം. എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വീഡിയോ താഴെ ലിങ്ക് ക്ലിക് ചെയ്യുക.

 

 

Back